➤ സമകാലീനശൈലിയോട് നീതി പുലർത്തുന്ന അകത്തളങ്ങളാണ് ഈ വീടിന്റെ ഭംഗി.
➤ മിനിമലിസ്റ്റിക് നയങ്ങളാണ് അകത്തളങ്ങളിൽ പിന്തുടർന്നിട്ടുള്ളത്.
➤ തടി പൂർണമായും ഒഴിവാക്കി.
➤ ലാമിനേറ്റ്സ് വർക്കുകളും പാർട്ടീഷൻ യൂണിറ്റുകളും സീലിങ് പാറ്റേണുകളും വ്യത്യസ്ത ഭംഗി തരുന്നു.
➤ ഡൈനിങ്ങിനോട് ചേർന്നുള്ള കോർട്ടിയാർഡാണ് ഇന്റീരിയറിന്റെ മനോഹാരിത നിർണയിക്കുന്നത്.
➤ ക്രോസ് വെന്റിലേഷനുകളും പർഗോളയും നല്ല പോലെ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു.
➤ ഫർണിച്ചറുകളും ഫർണിഷിങ്ങുകളും മികവാർന്ന ലൈറ്റ് ഫിറ്റിങ്ങുകളും മനോഹാരിത നൽകുന്നു.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590