മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

കാറ്റിനും വെട്ടത്തിനും സ്വാഗതമരുളി

2720 സ്ക്വയർഫീറ്റിൽ കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന കാലികശൈലിയുള്ള വീട് അരുൺ മോഹന്റേയും കുടുംബത്തിന്റേയും ആണ്. ബോക്സ് ടൈപ്പ് ഡിസൈൻ ആണ് എലിവേഷന്റെ ഭംഗി. തൊടുപുഴയിലെ ഷെൽറ്റർ ലിവിങ്ങാണ് വീട്ടുകാരുടെ ആവശ്യങ്ങളറിഞ്ഞ് പ്രൗഢഗംഭീരമായി വീടൊരുക്കി കൊടുത്തത്.

dhome-preferred-magazine

➤ സമകാലീനശൈലിയോട് നീതി പുലർത്തുന്ന അകത്തളങ്ങളാണ് ഈ വീടിന്റെ ഭംഗി.

➤ മിനിമലിസ്റ്റിക് നയങ്ങളാണ് അകത്തളങ്ങളിൽ പിന്തുടർന്നിട്ടുള്ളത്.

➤ തടി പൂർണമായും ഒഴിവാക്കി.

➤ ലാമിനേറ്റ്സ് വർക്കുകളും പാർട്ടീഷൻ യൂണിറ്റുകളും സീലിങ് പാറ്റേണുകളും വ്യത്യസ്ത ഭംഗി തരുന്നു.

➤ ഡൈനിങ്ങിനോട് ചേർന്നുള്ള കോർട്ടിയാർഡാണ് ഇന്റീരിയറിന്റെ മനോഹാരിത നിർണയിക്കുന്നത്.

➤ ക്രോസ് വെന്റിലേഷനുകളും പർഗോളയും നല്ല പോലെ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു.

➤ ഫർണിച്ചറുകളും ഫർണിഷിങ്ങുകളും മികവാർന്ന ലൈറ്റ് ഫിറ്റിങ്ങുകളും മനോഹാരിത നൽകുന്നു.

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas