കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്ത്

മഴവെള്ളം ഒഴുകി പോകാനുള്ള സംവിധാനം വീടിന് അഭംഗിയാകാത്ത വിധം ക്രമീകരിച്ചു. വെട്ടത്തിന് സ്വാഗതമരുളാൻ വേണ്ടി നൽകിയ ഗ്ലാസിന്റെ ചാരുത എലിവേഷനിൽ തന്നെ ദൃശ്യമാണ്. സ്ട്രക്ച്ചറിന്റെ ഡിസൈൻ പാറ്റേൺ തന്നെ കോംപൗണ്ട് വാളിനും ഏർപ്പെടുത്തിയിരിക്കുന്നത് കാണാം. വെളിച്ചത്തിന് പ്രാധാന്യം നൽകി ഡബിൾ ഹൈറ്റ് ഏരിയ നൽകിയത് സിറ്റൗട്ടിലും കാണാം.

»