ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം

അവർ ആഗ്രഹിച്ചതിലും ഒരുപിടി മുന്നിൽ നിവർത്തിച്ചു കൊണ്ടുള്ള ഡിസൈൻ രീതികളാണ് വീടിന്റെ അകം പുറം കാണാനാവുക. 4 സെൻറ് എന്ന സ്ഥല പരിമിതിയെ മറികടക്കും വിധമാണ് എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് വീടിന്റെ ശില്പിയായ ആർക്കിടെക്റ്റ് സുജിത് കെ നടേഷ് പറയുന്നു.

«
»