മലയാളി മനസ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന

തൊടിയിലുള്ള മരങ്ങളത്രയും സംരക്ഷിച്ചുകൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. 40 സെന്റിന്റെ പ്ലോട്ടിലാണ് 4000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള വീട്. സോളിഡ് ബ്ലോക്കിലാണ് കോംപൗണ്ട്‌വാൾ. ആന്തൂർ സ്റ്റോൺ പാകിയ ഡ്രൈവ് വേയിലേക്ക് പ്രവേശിക്കുന്നത് ഫണ്ടർമാക്സ് കൊണ്ട് തീർത്തിരിക്കുന്ന ഗേറ്റ് വഴിയാണ്. വീടിന്റെ കമനീയതയുടെ തുടിപ്പുകൾ ഗേറ്റ് മുതൽ തന്നെ ദൃശ്യമാകുന്നു.

»